പ്രിയ സുഹൃത്തെ...
അതുകൊണ്ടല്ലെ അന്യരുടെ മതത്തേയും ബഹുമാനിക്കാന്‍ ഇസ്ലാം കല്‍പ്പിക്കുന്നത്.
പക്ഷേ...നടക്കുന്നതൊ?
ഇവിടെ സൌദിയില്‍ മുത്തവമാര്‍ അമുസ്ലിം സഹോദരങ്ങളെ ബഹുമാനിക്കുന്നതു കണ്ടിട്ടുണ്ടോ?അവര്‍ക്കുള്ള ഇക്കാമയുടെ നിറം വേറേയാണു.ഈനിറം കണ്ടാല്‍ മാത്രം മതി ശകാര വര്‍ശം തുടങ്ങാന്‍.നിലത്തെറിയലും,തുപ്പും വേറെ......എല്ലാവരും ആദമിന്‍റെ മക്കളല്ലെ..പക്ഷേ അങ്ങിനെയാണോ കാണുന്നത്.പ്രവര്‍ത്തിയിലൂടെ യല്ലെ ഒരു സമൂഹത്തെ നമ്മള്‍ മനസിലാക്കുന്നത്?
പിന്നെ “മതമേതായാലും മനുഷ്യന്‍ നന്നാല്‍ മതി“യെന്ന്
അങ്ങിനെ പോരാന്നു നാടുനീളേ ചുമരെഴുതിയിരുന്നു നമ്മുടെ ചില മത സംഘടനകള്‍.
(ശ്രീ അഡ്വ.സക്കീന യുടെ ബ്ലോഗിലെഴുതിയ കമന്‍റ്-http://nireekshanam.blogspot.com/2007/01/blog-post.html)
Subscribe to:
Post Comments (Atom)
1 comment:
ഇപ്പോള്‍ അവിടേയും ഇതിനൊക്കെ ഒരുപാട് മാറ്റമുണ്ടായി എന്നാണ് തോന്നുന്നത്. അല്ലെ..?
Post a Comment