ഡാലിയുടെ പ്രൈമറി സ്കൂള്‍ അദ്ധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത .എന്ന പോസ്റ്റിനു നല്‍കിയ കമന്‍റ്.
http://dalydavis.blogspot.com/2008/02/blog-post.html
ലേഖനം നന്നായിരിക്കുന്നു.
ചര്‍ച്ചയില്‍ പലരും യോഗ്യതെയെ പറ്റിയല്ല ശംബളത്തെ
പറ്റിയാണ് പറഞ്ഞത്.
അടിസ്ഥാന യോഗ്യതെയെക്കാള്‍ വലിയ പ്രശനം.
ജോലിക്കു വേണ്ടി മാത്രം പഠിക്കുകയും പിന്നീടൊന്നും പഠിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അദ്ധ്യാപക സമൂഹമാണ്.അദ്ധ്യാപക പരിശീലനങ്ങള്‍ ഭാരമായിക്കാണുന്ന,ദിനപത്രങ്ങള്‍ പോലും വായിക്കാത്ത ഒരു വിഭാഗം. ഇവര്‍ക്ക് പുതിയ രീതി ഉള്‍ക്കൊള്ളാനാവില്ല.
വീട്ടിലെ ഒരു ബള്‍ബ് പോലും മാറ്റിയിടാനറിയാത്ത
ഫിസിക്സ് അദ്ധ്യാപകനും,ഒരു റൂമിന്‍റെ തറയില്‍ ഒട്ടിക്കാന്‍ എത്ര റ്റൈയില്‍ വേണമെന്ന് കണക്കു കൂട്ടാനറിയാത്ത കണക്കു മാഷുമൊക്കെ പുതിയരീതിയിലുള്ള പഠനത്തിന് ഭീഷണി തന്നെയാണ്.
പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയും കുട്ടികളെ മനസിലാക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന നല്ലൊരദ്ധ്യാപകന് ഒരുകുട്ടിക്കുവേണ്ടി വളരെയേറേ കാര്യങ്ങള്‍ പുതിയ രീതിയില്‍ ചെയ്യാനാവും.
Wednesday, February 13, 2008
Sunday, February 10, 2008
അനുഭവമല്ല ശാസ്ത്രം
ഡോ:സൂരജിന്‍റെ ബ്ലോഗില്മക്രോവേവ് അവനിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് നല്ലൊരു ചര്‍ച്ച നടക്കുന്നു അവിടെ നല്‍കിയ ഒരു കമന്‍റ്. മൈക്രോ വേവ് അവനുകളും ചില തെറ്റിദ്ധാരണകളും : അശോക് കര്‍ത്താ മാഷിനൊരു മറുപടി
http://medicineatboolokam.blogspot.com/2008/02/blog-post_09.html
രാഗേഷ് വീണ്ടും അനുഭവമാണ് ശാസ്ത്രമെന്ന് പറയുന്നു. അല്ല രാഗേഷ്. അനുഭവമല്ല ശാസ്ത്രം.(science)അനുഭവം ശാസ്ത്രമാണെങ്കില്‍,
പ്രേതവും,ഒടിയനുമൊക്കെ ശാസ്ത്രമാവും
ഇതൊക്കെ കണ്ട് അനുഭവമുള്ളവര്‍ കാണും.അതിനുകാരണം വേറേയാണ്.
അതുപോലെ ജപിച്ചു കെട്ടിയ ഏലസുകൊണ്ട് അസുഖം
മാറിയവരും.കൈയ് രേഖ നോക്കി ഫലം പറഞ്ഞത് ശരിയായ അനുഭവമുള്ളവരും കാണും അതുകൊണ്ട്
അതൊന്നും ശാസ്ത്രമാവുന്നില്ല.അതു ഐന്‍സ്റ്റീന്‍റെ അനുഭവമായാലും ശരി,ശാസ്ത്രത്തിന് അതിന്‍റെതായ രീതിയുണ്ട്.പരീഷണങ്ങളിലൂടെ നിരീഷണങ്ങളിലൂടെ
നിഗമനങ്ങളിലെത്തുന്നരീതി.(കൂടുതല്‍ അറിവുള്ളവര്‍
പറയുമെന്ന് പറയുമെന്ന് പ്രതീക്ഷ.)

Subscribe to:
Posts (Atom)