സഭയുടെ നടപടി
പിണറായി വിജയന്‍ നടത്തിയ....പരാമര്‍ശനത്തിന്‍ പേരില്‍ സഭയുടെ സ്കുളുകള്‍ അടച്ചിടാനുള്ള തീരുമാനംശരിയാണോ? മതം രാഷ്ടീയത്തില്‍ ഇടപെടുകയും, അപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പാവം വിശ്വാസിയെ തെരുവിലിറങ്ങാന്‍ നിര്‍ബന്ദിക്കുകയും ചെയുന്ന സഭാരീതികെതിരെ പ്രതികരിക്കേണ്ടെ?
Subscribe to:
Post Comments (Atom)
No comments:
Post a Comment