Monday, October 22, 2007

മുസ്ലിം സ്കൂളും പൊതുകലണ്ടറും

പഠനത്തിനിടയില്‍ വരുന്ന ഒരുമാസത്തെ ഒഴിവു കുട്ടികളെ ദോഷകരമായി ബാധിക്കുമെന്നു മനസിലാക്കി പല സ്കൂളുകളും പൊതുകലണ്ടറിലേക്കു മാറുബോള് ‍മതത്തിന്‍റെ പേരില്‍ അതിനെതിരെ രംഗത്തുവരുന്നു.ഇതെന്തിന്നാണെന്നു മനസിലാവുന്നില്ല.മുസ്ലിം മാനേജുമെന്‍റഉകള്‍ നടത്തുന്ന എയ്ഡഡ് സ്കൂളുകള്‍ നോബു കാലത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു ഇവിടെ പഠിക്കുന്നതു പണക്കാരന്‍റെ മക്കളായതു കൊണ്ടാവാം ആര്‍ക്കും ഒരു പരാതിയും ഇല്ല.ഇസ്ലാമിക രാ‍ജ്യമായ സൌദിയില്‍ പോലും നോബിനു സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു.ഇവിടെ മാത്രം പിന്നെ എന്താണാവോ പ്രശ്നം?

1 comment:

Unknown said...

പ്രിയ രാജന്‍
രാജന്‍ മലയാളം ടൈപ്പ് ചെയ്തു നോക്കൂ...
ഞാന്‍ ഒരു പുതുമുഖമാണേ....
മനസില്‍ വിചാരിക്കുന്നതു സ്ക്രീനില്‍ വരുന്നില്ല സുഹൃത്തെ. ക്ഷമിക്കുക.